റോമില്‍് വി. പത്താം പിയൂസിന്റെ തിരുനാള്‍

posted Apr 30, 2009, 10:16 AM by Unknown user   [ updated Apr 30, 2009, 3:58 PM by Anil Mattathikunnel ]


ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ (KCAI) ആഭിമുഖ്യത്തില്‍ 2009 മേയ് മാസം 3 തിയതി റോമിലെ Cornelia, San Pio V Piazza Largo Pio പള്ളില്‍ വച്ച് വി. പത്താം പിയൂസിന്റെ തിരുനാള്‍ ഈ വര്‍ഷവും അഘോഷപൂര്‍വം നടത്തുന്നു. ഉച്ചകഴിഞ്ഞ് മു‌ന്നു മണിയോടെ ആരംഭിക്കുന്ന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ ക്നാനായക്കാരെയും ക്നാനായ അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിച്ചു.
ċ
Unknown user,
Apr 30, 2009, 10:18 AM
Comments