സാന്‍ അന്റോണിയോ പള്ളി സന്ദര്‍ശിച്ചു

posted Feb 8, 2011, 9:27 PM by Saju Kannampally
ടെക്സാസ്: ഫെബ്രുവരി 6-ാം തീയതി ഞായറാഴ്ച വൈകുന്നേരം സാന്‍ അന്റോണിയോ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പള്ളിയിലെത്തിയ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റും, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക പി.ആര്‍.ഒ.യുമായ ജോസ് കണിയാലി എന്നിവരെ വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് സ്വീകരിച്ചു. ഇടവക സെക്രട്ടറി ബിജോ കാരയ്ക്കാട്ട്, ഹൂസ്റണ്‍ ക്നാനായ കാത്തലിക് മിഷന്‍ ട്രസ്റിമാരായ സൈമണ്‍ എള്ളങ്കിയില്‍, സണ്ണി കാരിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

 ബിജോ കാരയ്ക്കാട്Comments