സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് കാത്തലിക് ചര്‍ച്ചില്‍ ലെന്റ് റിട്രീറ്റ് നടത്തപ്പെടുന്നു.

posted Apr 4, 2011, 4:02 AM by Knanaya Voice   [ updated Apr 4, 2011, 2:34 PM by Anil Mattathikunnel ]
ബ്ര. തോമസ് കളമ്പുകാടിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 2, 3 (ശനി, ഞായര്‍) തീയതികളില്‍ സാന്‍ അന്റോണിയോ  സെന്റ് ആന്റണീസ് കാത്തലിക് ചര്‍ച്ചില്‍ നടത്തപ്പെടുന്ന ലെന്റ് റിട്രീറ്റിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ആദ്യദിവസമായ ശനിയാഴ്ച രാവിലെ  10 മുതല്‍ 5 വരെയും ഞായരാഴ്ച 10 മുതല്‍ 4 വരെയും തുടര്‍ന്ന് വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള കുര്‍ബാനയോടെ ഈ നോയമ്പ് കാല ധ്യാനം പരിയവസാനിക്കും.

ഷീജോ കെ. പി.
Comments