സാനന്‍ന്റൊനിയോയില്‍ ക്നാനായ ദേവാലയം കുദാശ ചെയ്തു

posted Jul 21, 2010, 5:41 PM by Saju Kannampally   [ updated Jul 21, 2010, 8:45 PM ]
 
 
 
 
സാനന്‍ന്റൊനിയോയില്‍ ക്നാനായ ദേവാലയം  കുദാശ ചെയ്തു  . ക്നാനായ കാത്തോലിക് റീജിയന്‍ന്റെ 5 മത് ദേവാലയം സാനന്‍ന്റൊനിയോയില്‍ ഇന്ന് കുദാശ ചെയ്തു . വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ അഭി: പിതാക്കന്മാര്‍ വൈദീകര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു  
   

ഷീജോ പഴയംപള്ളി

Comments