സാനന്‍ ന്റൊനിയോയില്‍ ക്നാനായ ദേവാലയ കുദാശ ഇന്ന്

posted Jul 21, 2010, 9:35 AM by Saju Kannampally   [ updated Jul 21, 2010, 9:43 AM ]

സാനന്‍ന്റൊനിയോ: സാനന്‍ന്റൊനിയോയില്‍ ക്നാനായ ദേവാലയ കുദാശ ഇന്ന് . ക്നാനായ കാത്തോലിക് റീജിയന്‍ന്റെ 5 മത്  ദേവാലയം   സാനന്‍ന്റൊനിയോയില്‍ ഇന്ന് കുദാശ ചെയ്യപ്പെടുന്നു. വൈകുന്നേരം 5  മണിക്ക് നടക്കുന്ന ചടങ്ങില്‍ അഭി: പിതാക്കന്മാര്‍ വൈദീകര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

ഷീജോ പഴയംപള്ളി
Comments