സാനോസ (കാലിഫോര്‍ണിയ): കിഡ്സ് ക്ളബ്ബ് ഉത്ഘാടനം ഉജ്ജ്വലമായ്, കിഡ്സ് ക്ളബ്ബ് പ്രസിഡന്റ് ഷീബ ജിപ്സണ്‍ പുറയംപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം സാനോസ വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജിപ്സണ്‍ പുറയംപള്ളി സി.സി.ഡി. പ്രിന്‍സിപ്പാള്‍ ജെസ്സി വെള്ളിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ക്നാനായ ചരിത്രം ആസ്പദമാക്കി സ്റ്റാനി അച്ചന്‍ എടുത്ത ക്ളാസ്സ് കുട്ടികളുടെ ക്നാനായ തനിമ ഉണര്‍ത്തുന്നതായിരുന്നു.
വിവിന്‍ ഓണശ്ശേരില്‍ |