സാനോസ KCCNC ആഭിമുക്യത്തില്‍ Couples Night

posted Jan 19, 2011, 12:34 PM by Saju Kannampally
സാനോസ (കാലിഫോര്‍ണിയ ) KCCNC യുെട ആഭിമുക്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന Couples Night ഈ വര്ഷം സാനൂസയിെല  5ആം വാര്ഡ്ന്റ േനെതുര്‍ത്ഥത്തില്‍ Union City ഉള്ള CROWN PLAZA Hotelലില്‍ െവച്ചു ഫെബ്രുവരി 26th 2011 നു നടത്തുന്നു.
വിവിത കലാപരുപടികളും ഗയിംസ് ഉം dinner‍ party‍  ഉം അടഗുന്ന ഈ event േലക്ക് എല്ലാ ക്നാനായ Couples െനയൂം സാദരം ഷനിക്കുന്നു. ഈ  വരുനന ജനുവരി 30 നു മുന്പായി   വത്സാ രാജു ചെമ്മാെചരില്‍,േഷര്‍ലി േബബി പുല്ലുകാട്ടു ,താര സ്ടീഫെന്‍ മാവേലില്‍ ,തെരസ്യമ്മ ഫിലിപ്പ് മഞ്ഞാങ്കല്‍ ഇവരുെട ആരുെടഎങ്കിലും അടുത്ത് േപര് രജിസ്റ്റര്‍ ചയണം എന്ന് ഓര്‍മിപ്പിക്കുന്നു.

വിവിന്‍ ഓണേശ്ശരി
Comments