തമ്പായില്‍ കൂടാരയോഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും വി.യൌസേപ്പിന്റെ തിരുനാളും നടത്തി.

posted Mar 29, 2011, 10:49 PM by Knanaya Voice   [ updated Mar 29, 2011, 11:06 PM by Anil Mattathikunnel ]
റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക ഏപ്രില്‍ 2-ാം തീയതി നടത്തുന്ന കൂടാരയോഗ വാര്‍ഷികത്തിന്റെ മുന്നോടിയായി ഇടവകയിലെ 15 കൂടാരയോഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ നടത്തി. വിവിധ ഇനങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന കൂടാരയോഗത്തിന് ഏപ്രില്‍ 2-ാം തീയതി വൈകുന്നേരം 6 മണിക്ക് ന്യൂസം ഹൈസ്കൂളില്‍ (16550 Fishhawk Blud, Lithia, Fl - 33547) വച്ച് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ ട്രോഫിവിതരണം ചെയ്യുന്നതാണ്.

Comments