സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വൈദിക മന്ദിരം ഉദ്ഘാടനം ചെയ്തു.

posted Mar 31, 2011, 6:55 AM by Knanaya Voice

റ്റാമ്പാ: റ്റാമ്പായിലും പരിസരത്തും അധിവസിക്കുന്ന ക്നാനായക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്വന്തമായി വാങ്ങിയ ദേവാലയത്തിന്റെയും സ്കൂള്‍ കെട്ടിടങ്ങളോടും ഒപ്പും സ്ഥിതിചെയ്യുന്ന വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വ്വഹിച്ചു. റിസപ്ക്ഷന്‍, വികാരി ഓഫീസ്, ട്രസ്റ്റിയുടെ ഓഫീസ് , സെക്രട്ടറിയുടെ ഓഫീസ്, ട്രഷററുടെ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങിയവ അടങ്ങിയതാണ് വൈദിക മന്ദിരം. ഇടവക ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വികാരി ഈ ഓഫീസില്‍ സന്നിഹിതനായിരിക്കും. വികാരിക്കും പള്ളി കമ്മറ്റി അംഗങ്ങള്‍ക്കും പ്രത്യേക എക്സറ്റെനോടുകൂടിയ ഫോണ്‍ നമ്പര്‍ നിലവില്‍ വന്നു. 
ദേവാലയത്തിലെ ഫോണ്‍ നമ്പര്‍: 813-315-9838

ജോസ്മോന്‍ തത്തംകുളം
Comments