സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ കുക്കിംഗ്‌ ക്ലാസ്‌ ആരംഭിച്ചു

posted Oct 25, 2010, 9:56 AM by Saju Kannampally   [ updated Oct 25, 2010, 10:17 AM ]
ചിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയുടെ വിമന്‍സ്‌ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ കുക്കിംഗ്‌ ക്ലാസ്‌ ആരംഭിച്ചു. ഇടവക വികാരി മോണ്‍. അബ്രാഹം മുത്തോലത്താണ്‌ ഔപ-ചാരികമായ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചത്‌. കുടുംബജീവിതത്തില്‍ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക്‌ മുന്‍തൂക്കം നല്‍കണം. അതുപോലെ തന്നെ ഭൌതികവളര്‍ച്ചയ്ക്ക്‌ ആരോഗ്യകരമായ ഭക്ഷണ ക്രമീകരണങ്ങളും അനിവാര്യമാണ്‌. സ്വാദിഷ്‌ഠ-മായ ഭക്ഷണവിഭവങ്ങളുടെ പാചകരീതിയെക്കുറിച്ച്‌ ഇടവകാംഗങ്ങളില്‍ വ്യക്തമായ അവബോധം സൃഷ്‌ടിക്കുന്നതിനുവേണ്ടി വിമന്‍സ്‌ മിനിസ്‌ട്രി ആരം-ഭി-ച്ചി-രി-ക്കുന്ന പുതിയ സംരംഭം അഭിനന്ദനാര്‍ഹ-മാ-ണെന്ന്‌ മോണ്‍. അബ്രാഹം മുത്തോ-ലത്ത്‌ അഭിപ്രായപ്പെട്ടു. ഡോളി പുത്തന്‍പു-ര-യില്‍, ഗ്രേസി വാച്ചാച്ചിറ, ഡെന്നി പുല്ലാ-പ്പ-ള്ളില്‍, ബീന ഇണ്ടി-ക്കു-ഴി, സാലി ഐക്കരപ്പറമ്പില്‍, റീന നടു-വീ-ട്ടില്‍, മോളമ്മ നെടിയകാലായില്‍, ആനി-മോള്‍ വര-കാ-ലാ-യില്‍, ലൂസി കണി-യാ-ലി, റോസിലി കണ്ണ-ച്ചാം-പ-റ-മ്പില്‍, ത്രേസ്യാമ്മ തട്ടാറേ-ട്ട്‌, നീത ചെമ്മാ-ച്ചേല്‍, ജെസ്സി പുത്തന്‍പു-ര-യില്‍, കുഞ്ഞു-മോള്‍ പതി-യില്‍, ആന്‍സി ഐക്ക-ര-പ്പ-റ-മ്പില്‍, ചിന്നു തോട്ടം, ബിനു തൊടു-ക-യി-ല്‍, ആന്‍സി കണ്ണോ-ത്ത-റ, ജെസ്സി മുതു-കാ-ട്ടി-ല്‍, ജെനി കണ്ണോ-ത്ത-റ, ഷേര്‍ലി വഞ്ചി-പ്പു-ര-യ്ക്കല്‍, ലിസി തോട്ട-പ്പു-റം തുട-ങ്ങി-യ-വ-രാണ്‌ വിമന്‍സ്‌ മിനി-സ്‌ട്രി-യുടെ പ്രവര്‍ത്ത-ന-ങ്ങള്‍ക്ക്‌ നേതൃത്വം നല്‍കു-ന്ന-ത്‌.


ജോസ്‌ കണിയാലിComments