ചിക്കാഗോ: സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ദുക്‌റാന തിരുനനാള്‍ ആഘോഷമായി നടത്തപ്പെട്ടു. തിരുനാള്‍കര്‍മ്മങ്ങള്‍ക്ക് മുന്‍ ക്‌നാനായ മിഷന്‍ ഡയറക്‌ടര്‍ സൈമണ്‍ ഇടത്തിപറമ്പില്‍ മുഖ്വകാര്‍മ്മീകത്വം വഹിച്ചു.നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ചടങ്ങിന് ട്രസ്റ്റിമാരായ പീറ്റര്‍ കുളംങ്ങര,ബിജു കിഴക്കേകൂറ്റ്,സാബു തറത്തട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‌കി. റോയി നെടുംചിറ |