സെന്റ് മേരീസില്‍ ധ്യാനം : ക്നാനായവോയിസില്‍ തത്സമയം- Live 1.30Pm Chicago time

posted Mar 31, 2011, 1:12 PM by Anil Mattathikunnel   [ updated Apr 1, 2011, 11:45 AM ]
 
ചിക്കാഗോ: സെന്റ് മേരീസ് ദേവാലയത്തില്‍ അമ്പതു നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം നെല്ലിക്കുറ്റി ധ്യാനകേന്ദ്രത്തിന്റെ ധ്യാന ഗുരുക്കളായ ഫാ. തോമസ് കൊച്ചുകരോട്ട്, സി. റ്റെസിന്‍, സി. മാര്‍ഗരറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 3-ാം തീയതി ഞായറാഴ്ച വരെ മോര്‍ട്ടന്‍ ഗ്രോവ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ധ്യാനത്തിനെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ സൌകര്യങ്ങള്‍ എക്സിക്യൂട്ടീവിന്റെയും പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ചെയ്തുവരുന്നു. നോയമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് ആദ്ധ്യാത്മിക നിറവ് ഉണ്ടാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു.   ധ്യാനത്തില്‍ പെന്കെടുക്കുവാന്‍ സാധിക്കാത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കായി  ധ്യാനം തത്സമയം ക്നാനായ വോയിസില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും

സാജു കണ്ണമ്പള്ളി
Comments