ഷിക്കാഗോ: സെന്റ് മേരീസ് സെക്രഡ് ഹാര്‍ട്ട് ഇടവകകളിലെ കൂടാരയോഗങ്ങളുടെ പുനസംഘടനയുടെ ഭാഗമായി സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള സെന്റ് ജയിംസ് കൂടാരയോഗം പുനസംഘടിപ്പിച്ചു. ജനുവരി 23-ന് ആനാലില്‍ ജോജോയുടെ വസതിയില്‍ കൂടിയ കൂടാരയോഗ മീറ്റിംഗിന് വികാരി മോണ്‍. എബ്രാഹം മുത്തോലത്ത് നേതൃത്വം നല്കി. കൂടാരയോഗത്തിന്റെ കണ്‍വീനറായി ജോജോ ആനാലി, സെക്രട്ടറിയായി എലിസബത്ത് മാപ്പിളേട്ട്, ട്രഷറര്‍ ആയി ജയിംസ് തടത്തില്‍ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളെ താഴെപ്പറയുന്ന ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
St. James Koodara yogamDate of reconstitution: January 23, 2011. Areas covered: Des Plaines East. Convener: Jojo Analil Secretary: Elizabeth Maplet Treasurer: James Thadathil Parish Council Member: Salykutty Kulangara Entertainment Coordinator: Jose Manakkatt Children Prayer Coordinator: Anna Kulangara Senior Citizen's Ministry area coordinator: Jacob Mannarkattil Men Ministry area coordinator: Tomy Kannala Women Ministry area coordinator: Alamma Kulangara Youth Ministry area coordinator: Meena Poozhikunnel Teens Ministry area coordinator: Lijo Maplet Children Ministry area coordinator: Cimi Kizhakkekuttu Prayer Group area coordinator: Molgeena Thattamattam St. Vincent de Paul area coordinator: Kunjacha Kulangara Legion of Mary area coordinator: Valsa Jose Kulangara Agape area coordinator: Shinto Valliyodath Adoration on First Friday at St. Mary's Church: August സാജു കണ്ണമ്പള്ളി |