സെന്റ് മേരീസ് ഇടവകയുടെ സെന്റ് ജൂഡ് കൂടാരയോഗം പുനസംഘടിപ്പിച്ചു.

posted Feb 7, 2011, 6:12 PM by Saju Kannampally

ഷിക്കാഗോ: സെന്റ് മേരീസ് സെക്രഡ് ഹാര്‍ട്ട് ഇടവകകളിലെ കൂടാരയോഗങ്ങളുടെ പുനസംഘടനയുടെ ഭാഗമായി സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള സെന്റ്  ജൂഡ്   കൂടാരയോഗം പുനസംഘടിപ്പിച്ചു. സിബി കൈതക്കതോട്ടിയുടെ  വസതിയില്‍ കൂടിയ കൂടാരയോഗ മീറ്റിംഗിന് വികാരി മോണ്‍. എബ്രാഹം മുത്തോലത്ത് നേതൃത്വം നല്‍കി. കൂടാരയോഗത്തിന്റെ കണ്‍വീനറായി സജി മുല്ലപള്ളി , സെക്രട്ടറിയായി  ബിന്‍സി പൂത്തറയില്‍  , ട്രഷറര്‍ ആയി ടിറ്റോ കണ്ടാരപള്ളി  എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളെ താഴെപ്പറയുന്ന ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

Parish Council Member: Sibi Kaithakkathottiyil
Entertainment Coordinator: Molamma Nediyakalayil
Children Prayer Coordinator: Tina Kaithakkathottiyil
Senior Citizen's Ministry area coordinator: Jose Pinarkayil
Men Ministry area coordinator: Kurian Kuply
Women Ministry area coordinator: Lizy Thottappuram
Youth Ministry area coordinator: Rajesh Kizhakkethil
Teens Ministry area coordinator: Denny Thuruthuvelil
Children Ministry area coordinator: Tima Kandarappallil
Prayer Group area coordinator: Mary Pinarkayil
St. Vincent de Paul area coordinator: Johnson Koovakkada
Legion of Mary area coordinator: Mercy Idiyalil
Agape area coordinator: Binu Poothura


സാജു കണ്ണമ്പള്ളി


Comments