ഷെഫിഈല്‍ഡ്‌ ക്‌നാനായ കാത്തോലിക്‌ അസോസിയേഷന്റെ ഉത്‌ഘാടനവും കുടുംബ മേളയും

posted Jan 27, 2010, 7:32 AM by Saju Kannampally


 
UKKCA  യുടെ യുണിറ്റ്‌ ആയ ഷെഫ്‌ഫില്‍ഡ്‌ ക്‌നാനായ കാത്തോലിക്‌ അസോസിയേഷന്റെ ഉത്‌ഘാടനവും കുടുംബ മേളയും ജനുവരി 16-- തീയതി  ഷെഫ്‌ഫില്‍ഡ്‌---ല്‍ ഫാ.പീറ്റര്‍(വികാര്‍,സെ.പാട്രിക്‌  കാത്തോലിക്‌ചര്‍ച്ച്‌) നിര്‍വഹിച്ചു.ക്‌നാനായ തനിമ ആര്‍ന്ന കലാപരിപാടികള്‍,ഷിനു---വിന്റെ ഗാനമേള, സ്‌നേഹവിരുന്ന്‌ ,  K C Y L Formation തുടങ്ങിയവ ഉണ്‌ടായിരുന്നു. റോതെര്‍ഹം, ഷെഫ്‌ഫില്‍ഡ്‌, ചെസ്റ്റെര്‍ഫില്‍ഡ, ബാര്‍സാലെ വര്‍ക്ക്‌ സോപ്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നുള്ള ക്‌നാനായക്കാരുടെ ക്കൂട്ടായിമയാണ്‌ .

 

 

ക്‌നാനായ കാത്തോലിക്‌ അസോസിയേഷന്‍ ഓഫ്‌ ഷെഫ്‌ഫില്‍ഡ്‌

യൂണിറ്റിന്റെ  ഭാരവാഹികള്‍

 

പ്രസിഡന്റ്‌ -- ജോസ്‌ മാത്യു

വൈസ്‌ പ്രസിഡന്റ്‌ -- ബിജു മാത്യു

സെക്രെട്ടറി-  -- പി. കെ. ഫിലിപ്പ്‌

ജോയിന്റ്‌ സെക്രെട്ടറി ---  ബിന്‍സ്‌ പൂഴികുന്നേല്‍

ത്രെഷര്‍ -  -- സിബി വാഴപ്പള്ളി

ജോയിന്റ്‌ ത്രെഷര്‍ - --സജി മോന്‍  ജോര്‍ജ്‌

നാഷണലല്‍ മെമ്പര്‍ - --അനില്‍ മാത്യു

കള്‍ച്ചറല്‍ പ്രൊഗ്രാമം കോ-ഓര്‍ഡിനെറ്റര്‍ -- - ടിബി തോമസ്‌   വാഴപ്പള്ളി

 

ജോസ്‌ മാത്യു  

 

Comments