ഷെഫീല്‍ഡ്: ഇംഗ്ലണ്ടിന്റെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ പുതിയ ക്‌നാനായ യൂണിറ്റ് രൂപീകരിച്ചു. യു.കെ.കെ.സി.എ ജനറല്‍ സെക്രട്ടറി എബി നെടുവാംപുഴ യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം നല്‍കി. പുതിയ ഭാരവാഹികള്‍: ജോസ് മാത്യു മുഖച്ചിറയില്‍ (പ്രസിഡന്റ്), ബിജു മാത്യു കളത്തില്‍ പറമ്പില്‍ (വൈസ് പ്രസിഡന്റ്), പി.കെ.ഫിലിപ്പ് പുത്തന്‍കാലായില്‍ ( ജനറല്‍ സെക്രട്ടറി), ബിന്‍സ് ഏബ്രഹാം പൂഴിക്കുന്നേല്‍ (ജോയിന്റ് സെക്രട്ടറി), സ്‌റ്റീഫന്‍ വാഴപ്പള്ളില്‍ (ട്രഷറര്‍), സജിമോന്‍ പാലക്കാട്ട് (ജോയിന്റ് ട്രഷറര്‍), അനില്‍ മാത്യു കുന്നേല്‍ (നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍).
ജോസ് മാത്യു മുഖച്ചിറയില്‍ |