ഷിക്കാഗോ മെയ്വുഡ് പള്ളിയില്‍ വി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ഇന്ന്
posted Jun 29, 2010, 10:29 AM by Knanaya Voice
[
updated Jun 29, 2010, 10:42 AM by Saju Kannampally
]
ഷിക്കാഗോ മെയ് വുഡ് ക്നാനായ പള്ളിയില്‍ വി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ഇന്ന് 7 മണിക്ക് .ആഘോഷിക്കുന്നു. മോണ്‍ . എബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. സണ്ണി മുത്തോലം, സാബു മുത്തോലം എന്നിവര്‍ പ്രസുദേന്തി മാരാണ് .