ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ ധ്യാനം . ക്നാനായ വോയിസില്‍ തല്സമയം .

posted Apr 6, 2011, 11:19 AM by Anil Mattathikunnel   [ updated Apr 9, 2011, 9:16 PM ]

ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിലെ വാര്‍ഷിക ധ്യാനം ഈ വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്നു. കഴിഞ്ഞ ആഴ്ച്ച സെന്റ് മേരീസ് ഇടവകയില്‍ നടന്ന ധ്യാനത്തിന്റെ തുടര്‍ച്ചായി നടത്തപ്പെടുന്ന ധ്യാനം നെല്ലികുറ്റി സിയോണ്‍ ധ്യാന കേന്ദ്രത്തിലെ ഫാ. തോമസ് കൊച്ച് കരോട്ട്, സി.ടെസിന്‍ , സി. മാര്‍ഗ്രറ്റ് എന്നിവരാണ്‍ നയിക്കുന്നത്. ഈ നോയമ്പുകാലത്ത് ധ്യാനത്തില്‍ പങ്കുചേരുവാന്‍ സാധിക്കാത്ത ലോകമെമ്പാടുമുള്ള ക്നാനായ സമുദായാംഗങ്ങള്‍ക്കും സുഹ്രുത്തുക്കള്‍ ക്കുമായി ക്നാനായ വോയിസ് ധ്യാനം തല്സമയം  സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും .

Comments