ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ മാതാവിന്റെ തിരുനാള്‍

posted Jul 30, 2010, 12:52 AM by Knanaya Voice   [ updated Jul 30, 2010, 1:07 AM ]

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഷിക്കാഗോ: ജൂലൈ 18 നു കൂദാശ ചെയ്യപ്പെട്ട സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഓഗസ്‌റ്റ്‌ ആറ്‌, ഏഴ്‌, എട്ട്‌ തീയതികളിലായി ആഘോഷിക്കും. മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോര്‍ജ്‌ പള്ളിപ്പറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുനാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. സേക്രഡ്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ കൂടാരയോഗങ്ങളും, ചില്‍ഡ്രന്‍സ്‌, ടീന്‍സ്‌, യൂത്ത്‌ മിനിസ്‌ട്രികളും വിവിധ ദിവസങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്‌.
 
റോയി നെടുംചിറ

 

Comments