ഷിക്കാഗോയില്‍ ഇടവകനവീകരണ ധ്യാനം ഭക്തി നിര്‍ഭരമായി

posted Oct 3, 2010, 11:02 AM by Saju Kannampally   [ updated Oct 4, 2010, 10:44 AM ]


ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ഇടവകയില്‍ നവീകരണ ധ്യാനം ഭക്തി നിര്‍ഭരമായി . വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം അവസാനിച്ചു . ഫാ ടോം , അരവിന്ദാക്ഷ മേനോന്‍ , സണ്ണി സ്റ്റിഫന്‍ തുടങ്ങിയവര്‍ ധ്യാനത്തിന്  നേതൃത്വം നല്‍കി. പുതിയ ഇടവകയുടെ ആത്മീയ വളര്‍ച്ചക്ക് ധ്യാനം വളരെ പ്രയോജനകരമായി എന്ന് മോണ്‍ എബ്രഹാം മുത്തോലത്ത് അഭിപ്രായപെട്ടു .

Comments