ഷിക്കാഗോയില്‍ വിസിറ്റേഷന്‍ കോണ്‍വെന്റ് യഥാര്ത്യമായി

posted Jul 14, 2010, 2:55 PM by Saju Kannampally   [ updated Jul 14, 2010, 3:11 PM ]

ഷിക്കാഗോ : അമേരിക്കയില്‍ ആദ്യമായി ഒരു 
കോണ്‍വെന്റ് യഥാര്ത്യമായി . ചിക്കാഗോയിലെ രണ്ടാമത്തെ ദേവാലയ കുദാശയ്ക്കൊപ്പം വിസിറ്റേഷന്‍ കോണ്‍വെന്റ്  വെഞ്ചരിപ്പും നടത്തപെടും . മോര്‍ട്ടന്‍ ഗ്രോവില്ലുള്ള സെന്റ്‌ മേരീസ്‌ ദേവാലയത്തിന് സമിപമാണ് വിസിറ്റേന്‍ ഷന്‍ കോണ്‍വെന്റ് .ഇന്ന് രാവിലെ നടന്ന വാങ്ങല്‍ സംബന്തമായ ക്രെമി കരണ ങ്ങള്‍ക്ക് ഫാ അബ്രാഹം മുത്തോലത്ത് നേതൃത്വം നല്‍കി.

സാജു കണ്ണമ്പള്ളി


Comments