ഷിക്കാഗോയിലെ ഉഴവൂര്‍ പിക്നിക് ഓഗസ്റ് 28 ന്

posted Aug 26, 2010, 9:28 AM by Anil Mattathikunnel
ഷിക്കാഗോ: ഉഴവൂര്‍  പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള അമേരിക്കന്‍ പ്രവാസികളുടെ നേതൃത്വത്തില്‍  നടത്താറുളള ഉഴവൂര്‍ പിക്നിക് ഓഗസ്റ് 28 ന്  മോര്‍ട്ടന്‍ഗ്രോവിലുളള ഹാംസ് വുഡ് (Grove#2) പാര്‍ക്കില്‍ വച്ച്  (ഹാംസ് ആന്‍ഡ് ഗോള്‍ഫ്) നടത്തപെടുന്നു.ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ പങ്കുവെയ്ക്കുന്നതിനും,സുഹൃദ് ബന്ധങ്ങള്‍ പരസ്പരം അറിയാനും,ആദരിക്കപ്പെടാനും,ഉഴവൂര്‍ക്കാര്‍ ഒന്നിക്കുന്ന ഈ വലീയ കൂട്ടായ്മയിലേയ്ക്കു,ഉഴവൂരിന്റെ എല്ലാ ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബെന്നി കാഞ്ഞിരപ്പാറ            : 773 983 0497
സൈമണ്‍ ചക്കാലപ്പടവില്‍     : 847 322 0641
ഷൈജു കിഴക്കേക്കൂറ്റ്              : 708 699 6805
അബി കീപ്പാറ                        :773 658 4578
ജോണ്‍ കരമ്യാലില്‍                : 708 224 6765
തോമസ് ഇലവുങ്കല്‍                : 847 630 4151
കുര്യന്‍ നെല്ലാമറ്റം                   : 830 910 1499
മാത്യു പടിഞ്ഞാറോല്‍              : 847 967 8961
ജോസ് തട്ടാറാട്ട്                      : 630 985 0580
സാബു നടുവീട്ടീല്‍                    : 224 768 0379
മനോജ് അമ്മായിക്കുന്നേല്‍       : 847 759 8618

സ്റീഫന്‍ ചൊളളമ്പേല്‍
Comments