തനിമയില്‍ പുലരുന്ന ക്‌നാനായ സംഗമം ലിവര്‍പൂളില്‍

posted Feb 22, 2010, 8:17 AM by Anil Mattathikunnel
ലിവര്‍പൂള്‍: യുണൈറ്റഡ്‌ കിങ്ങ്‌ഡം കാത്തലിക്‌ അസ്സോസിയേഷന്‍ ലിവര്‍പൂള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിവിപുലമായ ഈസ്റ്റര്‍ ആഘോഷപരിപാടികളും ക്‌നാനായ സംഗമവും ഈ വരുന്ന മാര്‍ച്ച്‌ 27–ാം തീയതി ലിവര്‍പൂളിലെ Kensington field Community ല്‍ വെച്ച്‌ നടത്തപ്പെടുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.കെ.കെ.സി.എ. കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക്‌ സ്വീകരണവും അതിനോടൊപ്പം വിപുലമായ കലാകായിക മത്സരങ്ങളും ഇത്തവണത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫിലിപ്പ്‌ ജോസഫ്‌ പടപുരയ്ക്കല്‍ 07825704849, റെജി തോമസ്‌ കുടകശ്ശേരില്‍ 07886083396 എന്നിവരുമായി ബന്ധപ്പെടുക.
Venue: Kensington field Community centre Hall lane, Liverpool, L 78TQ
Comments