താങ്ക്സ് ഗിവിങ്ങ് ദിനം ആചരിക്കുന്നു.

posted Nov 22, 2010, 10:35 PM by Knanaya Voice   [ updated Nov 22, 2010, 10:39 PM ]
ഡിസ്ട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ താങ്ക്സ് ഗിവിങ്ങിന് ദിനം സമുചിതമായി ആഘോഷിക്കും എന്ന് വികാരി ഫാ. മാത്യുമേലേടത്ത് അറിയിച്ചു. അന്നേദിവസം വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും പ്രത്യേകം പ്രാര്‍ത്ഥനകളും തുടര്‍ന്ന് താങ്ക്സ് ഗിവിങ്ങ് ഡിന്നറും നടത്തുന്നതാണ്.

ജോസ് ചാഴികാട്ട്

 

Comments