ഉഴവൂര്‍ സംഗമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ലിവര്‍പൂള്‍ : മൂന്നാമത് ഉഴവൂര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു സംഘാടകര്‍. 20ന് ലിവര്‍പളിലെ ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളില്‍ രാവിലെ 9 മണിക്ക് സംഗമം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് കലാമത്സരങ്ങളും കായികമത്സരങ്ങളും അരങ്ങേറും. കുട്ടികള്‍ക്ക് മോഡലിംഗ്, മികച്ച വസ്‌ത്രധാരണമത്സരം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സഖറിയ പുത്തെന്‍കളം |