സാജു കണ്ണമ്പള്ളി
കണ്ണൂര്‍: കോട്ടയം അതിരൂപത മലബാര്‍ റീജിയണ്‍ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുടുംബ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തില്‍ നടത്തിയ ദമ്പതീസംഗമത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. കുടുംബങ്ങള്‍ |