സ്വാന്‍സേ (യു.കെ.) യൂണിറ്റില്‍ ക്രിസ്‌തുമസ്‌ ആഘോഷങ്ങളും പൊതുയോഗവും

posted Dec 5, 2009, 3:54 PM by Anil Mattathikunnel   [ updated Dec 5, 2009, 11:42 PM by Unknown user ]
കാര്‍ഡിഫ്‌: യു.കെ.കെ.സി.എ.യുടെ കീഴിലുള്ള സ്വാന്‍സേ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ക്രിസ്‌തുമസ്‌ ആഘോഷങ്ങളും പൊതുയോഗവും ഡിസംബര്‍ 20 ന്‌ നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ ആരംഭിക്കുന്ന പൊതുയോഗത്തില്‍ വച്ച്‌ 2010–2011 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികളും ക്രിസ്‌തുമസ്‌ ഡിന്നറും ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഫാ. സിറിയക്‌ തടത്തില്‍ ആഘോഷങ്ങളില്‍ മുഖ്യതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സെക്രട്ടറി ഷാജി ജേക്കബുമായി ബന്ധപ്പെടുക (ഫോണ്‍ 01554746690)

Venue:
Our Lady of Lourdes Parish Hall
136 Pen Y Graig Road
Town Hill, Swansea, SA1 6LA
 
 
സുനില്‍ മറ്റത്തിക്കുന്നേല്‍
Comments