വി. പത്താം പീയുസിന്‍െറ ജന്മഗ്രഹത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു

posted Jul 6, 2009, 8:41 PM by Saju Kannampally   [ updated Jul 6, 2009, 8:44 PM ]
 
റോം: റോമിലെ കോട്ടയം അതിരൂപതാ വിശ്വാസികളുടെ മാദ്ധ്യസ്ഥനായ വി. പത്താം പീയുസിന്‍െറ ജത്തഗ്രഹത്തില്‍ ഫാ.സിറിയക്ക്‌ തേവര്‍മണ്ണില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. മലങ്കര റീത്തില്‍ അച്ചന്‍ അര്‍പ്പിച്ച ഈ ദിവ്യബലിയില്‍ റോമിലെ ക്‌നാനായ സഭാ മക്കള്‍ ഭക്‌തിപുരസരം പങ്കുകൊണ്‌ടു. വി. പത്താം പീയുസിന്‍െറ പാദസ്‌പര്‍ശമേറ്റ ഈ പുണ്യഗ്രഹത്തില്‍ നടത്തിയ ദിവ്യബലി ക്‌നാനായ മക്കള്‍ക്ക്‌ പ്രത്യേക അനുഭൂതിയും, സന്തോഷവും പ്രദാനം ചെയ്‌തു.
 
 
ബെന്നി  പാറയില്‍
Comments