പോന്റിഫ്രാക്‌ട്: യോര്‍ക്ക്‌ഷയര്‍ ക്‌നാനായ കാത്തലിക് യൂണിറ്റില്‍ യുവജനങ്ങള്‍ക്കായുള്ള സമുദായ സംഘടനയായ കെസിവൈഎല്‍ രൂപീകൃതമായി. പോന്റിഫ്രാക്‌ടിലെ സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് കെസിവൈഎല്‍ന്റെ പ്രഥമ യോഗം നടന്നത്. ഭാരവാഹികള്‍:
സ്‌റ്റീഫന്‍ പുളിമ്പാറയില്‍ (പ്രസിഡന്റ്) ആല്‍ഫ മാത്യു (വൈസ് പ്രസിഡന്റ്) ഡിംപിള്‍ മാത്യു (ജനറല്‍ സെക്രട്ടറി) ജിതിന്‍ ജോര്‍ജ് (ജോയിന്റ് സെക്രട്ടറി) തരുണ്‍ ഏബ്രഹാം (ട്രഷറര്‍) ജിത മാത്യു (ജോയിന്റ് ട്രഷറര്‍) മാത്യു ജോയി, ടിന ഷിബു എന്നിവരെ കെസിവൈഎല്‍ ഡയറക്‌ടര്‍മാരായി നാമനിര്‍ദേശം ചെയ്‌തു. ഷിബു ഓട്ടപ്പള്ളി ഭാരവാഹികള്‍ക്ക് പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു
സഖറിയ പുത്തന്‍കളം |