യു.കെ ക്‌നാനായ കാത്തലിക്‌ മെഡ്‌വേ യൂണിറ്റ്‌ ക്രിസ്‌മസ്‌ ആഘോഷം 17ന്‌

posted Jan 7, 2010, 9:07 PM by Anil Mattathikunnel   [ updated Jan 8, 2010, 2:12 AM by Unknown user ]
മെഡ്‌വേ: യു.കെ ക്‌നാനായ കാത്തലിക്‌ മെഡ്വേ യൂണിറ്റിന്റെ ക്രിസ്‌മസ്‌ - ന്യൂ ഇയര്‍ കുടുംബസംഗമം 17ന്‌ നടത്തും. ഗില്ലിംഗ്‌ഹാം ചര്‍ച്ച്‌ ഹാളില്‍ വൈകുന്നേരം നാലിന്‌ കുര്‍ബാനയോടെയാണ്‌ ആഘോഷങ്ങള്‍ ആരംഭിക്കുന്നത്‌. കുര്‍ബാനയ്ക്കു ശേഷം ജനറല്‍ ബോഡി മീറ്റിംഗ്‌. വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
Comments