യു.കെ ക്‌നാനായ കത്തോലിക്ക കണ്‍വന്‍ഷന്‍ അവതാരകരെ ക്ഷണിക്കുന്നു

posted Jun 15, 2009, 10:09 AM by Anil Mattathikunnel

 

മാല്‍വെണ്‍ഹില്‍സ്‌: ആഗസ്റ്റ്‌ 22–ന്‌ നടക്കുന്ന യു.കെ. ക്‌നാനായ കത്തോലിക്ക കണ്‍വന്‍ഷന്‌ കലാപരിപാടികളുടെ അവതാരകരാക്കുവാന്‍ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. ലഭ്യമാകുന്ന അപേക്ഷകളില്‍നിന്നും (സ്‌ത്രീ–പുരുഷ വിഭാഗത്തില്‍) ഓരോരുത്തരോയായിരിക്കും തെരഞ്ഞെടുക്കുക. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട്‌സൈസ്‌ ഫോട്ടോ സഹിതം വിശദവിവരങ്ങളടങ്ങിയ അപേക്ഷ ജൂണ്‍ 27–ന്‌ മുന്‍പ്‌ സമര്‍പ്പിക്കേണ്ടതാണ്‌.
വിലാസം: shajicharamel@hotmail.com

സഖറിയ പുത്തെന്‍കളം

Comments