ബ്രിഡ്സ്: യു.കെ.കെ.സി.എ.യുടെ പുതിയ ഭാരവാഹികളെ യോര്‍ക്ക്ഷെയര്‍ ക്നാനായ കാത്തലിക് യൂണിറ്റ് അഭിനന്ദിച്ചു. സംഘടനയുടെ കാര്യക്ഷമമായ പുരോഗതിയ്ക്ക് യൂണിറ്റ് അംഗങ്ങളുടെ സര്‍വ്വ പിന്തുണയും യോര്‍ക്ക് ഷെയര്‍ യൂണിറ്റ് പ്രഖ്യാപിച്ചു. യൂണിറ്റ് അംഗമായ ജോസ് പരപ്പനാട്ടിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ച എല്ലാ അംഗങ്ങള്‍ക്കും യോര്‍ക്ക്ഷെയര്‍ യൂണിറ്റ് നന്ദി പറഞ്ഞു.
സഖറിയ പുത്തന്‍കളം |