ബ്രിസ്റ്റാള്‍ : യു.കെ.കെ.സി.എ. ബ്രിസ്റ്റാള്‍ യൂണിറ്റില്‍ ക്രിസ്‌തുമസ് പുതുവത്സരാഘോഷങ്ങള്‍ 16–ന നടത്തപ്പെടും. വൈകുന്നേരം 4 മണിക്ക് വി. കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി പൊതുയോഗവും ക്‌നാനായ ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്രിസ്‌തുമസ് സമ്മാന വിതരണം, കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ, ആഘോഷങ്ങള്‍ ആസ്വാദ്യജനകമാക്കുവാന്‍ സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റീഫന്‍ ജോസഫ് പ്രസിഡന്റ്. 01173771606, 07886757620
സക്കറിയ പുത്തെന്കുളം |