മാല്‍വെണ്‍ഹില്‍സ്: ജൂലൈയില്‍ നടക്കുന്ന യു.കെ.കെ.സിഎ കണ്‍വന്‍ഷനില്‍ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട് പങ്കെടുക്കും. 40 യൂണിറ്റുകളില്‍നിന്നുള്ള അംഗങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഐസ്റ്റീന്‍ വാലയില്‍, സ്റ്റെബി ചേരിക്കല്‍, ഷാജി വരാക്കുടി, ഷെല്ലി നെടുംതുരുത്തി, പുത്തന്‍പുര, വിനോദ് കിഴക്കേനടയില്‍, ജോസ് പരപ്പനാട്ട് എന്നിവര്‍ അറിയിച്ചു. സക്കറിയ പുത്തന്‍കളം |