മാല്‍വെണ്‍ഹില്‍സ് . യു.കെ.കെ.സി.എ. യിലെ ഏററവും വലിയ സമുദായ കണ്‍വെണ്‍ഷനായ യു.കെ. കാനാനായ കാത്തലിക് അസോസിയേഷന്റെ ഒന്‍പതാമത് കണ്‍വെണ്‍ഷനോടനുബന്ധിച്ച് ക്നാനായ വോയ്സിന്റെ ആഭിമുഖ്യത്തി ല്‍ പ്രവചന മത്സരം നടത്തുന്നു.എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം പ്രവചിക്കുന്നവര്‍ക്ക് ക്നാനായ വോയ്സിന്റെ വാര്‍ഷികത്തോ ടനുബന്ധിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.ഒന്നിലധികം വ്യക്തികള്‍ ശരിയുത്തരം അയയ്ക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ജേതാവിനെ കണ്ടെത്തും.
ചോദ്യങ്ങള്‍ താഴെപറയുന്നവയാണ്. 1. യു.കെ.കെ.സി.എ. കണ്‍വെണ്‍ഷന്‍ റാലിക്ക് ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ ലഭിക്കുന്ന യൂണിററുകള്‍ ഏതായിരിക്കും. 2. ജൂലൈ പത്തിലെ കണ്‍വണ്‍ഷനില്‍ എത്ര ആളുകള്‍ സംബന്ധിക്കും പ്രവചന ഉത്തരങ്ങള്‍ ഈ മാസം 24 ന് മുമ്പായി uk knanayavoice@gmail.com എന്ന E-mail അയയ്ക്കുന്ന വ്യക്തിയുടെ വിലാസവും ഫോണ്‍നമ്പരും അടക്കം അയയ്ക്കേണ്ടതാണ്. സഖറിയാ പുത്തന്‍കളം |