യു.കെ.കെ.സി.എ. നാഷനല്‍ കൌണ്‍സില്‍ മാര്‍ച്ച് 6-ന്

posted Feb 14, 2010, 10:50 PM by Anil Mattathikunnel   [ updated Feb 16, 2010, 1:28 PM by Saju Kannampally ]
ബര്‍മിങ്ഹാം: യു.കെ.കെ.സി.എ. യുടെ നാഷനല്‍ കൌണ്‍സില്‍ യോഗം അടുത്ത മാസം 6-ന് ചേരും. ബര്‍മിങ്ങ്ഹാമിലെ മീര്‍ ഗ്രീന്‍ കമ്മ്യൂനിറ്റി സെന്ററില്‍ രാവിലെ 10.30 മുതലാണ് നാഷണല്‍ കൌണ്‍സില്‍ യോഗം ചേരുക. യൂണിറ്റുകളിലെ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും പങ്കടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് യു.കെ.കെ.സി.എയ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
 
സഖറിയ പുത്തംകുളം
Comments