യു.കെ.കെ.സി.എ സ്വിണ്‍ഡന്‍ യൂണിറ്റില്‍ പൊതുയോഗവും ഇലക്ഷനും നവം 21 ന്‌

posted Nov 2, 2009, 7:05 AM by Saju Kannampally
ലണ്ടന്‍: യു.കെ.കെ.സി.എ യുടെ കീഴിലുള്ള സ്വിന്‍ണ്ടന്‍ ക്‌നാനായ കാത്തലിക്ക്‌ യൂണിറ്റില്‍ വാര്‍ഷിക സമ്മേളനവും ഇലക്ക്‌ഷനും നടത്തപ്പെടുന്നു. നവംബര്‍ 21 ന്‌ സ്വിണ്‍ഡണിലെ വെസ്റ്റ്‌ലിയ പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ പരപിപാടികള്‍ നടത്തപ്പെടുക. എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്ത്‌ വാര്‍ഷികസമ്മേളനം വിജയിപ്പിക്കണമെന്ന്‌ സെക്രട്ടറി സജി മാത്യു അഭ്യര്‍ത്ഥി-ച്ചു.
Comments