യു കെയില്‍ ബാത്ത്‌ കാനാനായ യൂണിറ്റിന്റെ ഉദ്‌ഘാടനം ജൂലൈ 25ന്‌

posted Jun 23, 2009, 7:09 AM by Saju Kannampally   [ updated Jun 23, 2009, 4:06 PM ]

ലണ്ടന്‍: യു.കെ.കെ.സി.എ.യുടെ കീഴിലുളള ബാത്ത്‌ ക്‌നാനായ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ജൂലൈ 25ന്‌ നടത്തപ്പെടും. ബാത്തിലെ സെന്റ്‌ മേരീസ്‌ കാത്തലിക്ക്‌ ചര്‍ച്ച്‌ ഹാളില്‍ വച്ചാണ്‌ പരിപാടികള്‍ നടത്തപ്പെടുക. ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ ആരംഭിക്കു ദിവ്യബലിക്ക്‌ ശേഷം നടത്തപ്പെടന്നു ഉത്‌ഘാടന സമ്മേളനത്തില്‍ ഫാ. സജിയോടൊപ്പം  യു കെ. കെ സി എ ഭാരവാഹികളും പങ്കെടുക്കും.  സമ്മേളനത്തിനു ശേഷം വൈവിധ്യമാര്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌.

ബിജു തോട്ടപ്പുറത്ത്‌ (പ്രസിഡന്റ്‌)– 07737102432

ബിനോയ്‌ മേക്കട്ടേല്‍ (സെക്രട്ടറി)– 07737162947

 ബാത്ത്‌ യൂണിറ്റ്‌ ഭാരവാഹികള്‍.
തോമസ്‌ തോട്ടപ്പുറത്ത്‌ (പ്രസിഡന്റ്‌) 01225335439

ലിറ്റി തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌) 01225314542

ബിനോയ്‌ മേക്ക-ട്ടേല്‍ (സെക്രട്ടറി) 01225428244

സ്‌റ്റാനിയ തോമസ്‌ (ജോ.സെക്രട്ടറി) 01225386855

സച്ചിന്‍ പട്ടു-മാ-ക്കില്‍ (ട്രഷറാര്‍) 07737335725

ഷിജു-മോന്‍ കുരു-വിള (ജോ.ട്രഷറാര്‍) 01666500473

സജി തോമസ്‌ (നാഷ്‌ കൌസില്‍ മെമ്പര്‍) 01225314842

ഡിജു അലക്‌സാണ്ടര്‍ (ഉപദേശക അംഗം) 01225460220
 
 
 
സഖറിയാ പുത്തെന്‍കളം
 

 
Comments