യു കെ യില്‍ ദൈവദാസ അനുസ്മരണം മേയ്‌ രണ്ടിന്

posted Apr 28, 2009, 8:03 PM by Anil Mattathikunnel   [ updated Apr 28, 2009, 8:09 PM ]
 
ബര്‍മിംഗ്ഹാം : ക്നാനായ സമുദായത്തില്‍ നിന്നും ദൈവദാസന്മാരായി ഉയര്‍ത്തപ്പെട്ട മാര്‍ മാത്യു‌ മാക്കീല്‍, പുതത്തില്‍ തോമ്മിയച്ചന്‍ എന്നിവരെ യു കെ യില്‍ അനുസ്മരിക്കുന്നു.ബര്‍മിംഗ് ഹാമിലെ ഔവര്‍ ലേഡി ആന്‍ഡ്‌ ബ്രിട്ജിത് ദേവാലയത്തില്‍ മേയ്‌ രണ്ടു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഫാ.സജി മലയില്‍ പുത്തെന്‍പുരയില്‍ അനുസ്മരണബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
 
തുടര്‍ന്ന് ലദീഞ്ഞു ,പ്രദിക്ഷണം,നൊവേന,പൊതുസമ്മേളനം, എന്നിവ ഉണ്ടായിരിക്കും.യു കെ യിലെ എല്ലാ വിശ്വാസികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അനുസ്മരണമാണ് ബര്‍മിംഗ്ഹാമില്‍  നടക്കുന്നത്.കു‌ടുതല്‍ വിവരങ്ങള്‍ക്ക് ജെയിംസ് പൈന മ്മുട്ടില്‍ - 07956032614

വിലാസം - 63 FRANKLY BEACHES ROAD
B31 5 AB

സഖറിയാ പുത്തെന്‍കളം
Comments