ബിര്‍മിങ്‌ഹാം: യു.കെയിലേക്കു കുടിയേറിയ കൈപ്പുഴക്കാരുടെ മൂന്നാമതു സംഗമവും, കുടുംബ സമ്മേളനവും വിവിധ പരിപാടികളോടെ ജൂണ്‍ 12 ന് ബിര്‍മിങ്‌ഹാമില്‍ നടത്തും. ബോണ്‍ ബ്രൂക്ക് സോഷ്യല്‍ ഹാളിലാണ് ചടങ്ങ് നടക്കുക. ഗാനമേളവും, വിവിധ കലാപരിപാടികളുടെ ചടങ്ങിനു മോടി കൂട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസി മാത്യു കണ്ടത്തില്‍ ( 07905278408), ജയിംസ് പൈനുംമൂട്ടില്‍ (01212582737) എന്നിവരുമായി ബന്ധപ്പെടുക.
Address Of The Venue: Bourn Brook Club, 13 A Hubert Road, Sellyoak B29 6DX. |