ബാസില്‍ഡണ്‍: ഇരവിമംഗലത്തുനിന്നും യു.കെ യില്‍കുടിയേറിയവരുടെ സംഗമം ജൂലൈ 11 ശനിയാഴ്‌ചന് രാവിലെ 10 മുതല്‍വൈകിട്ടു നാലു വരെ ബാസില്‍ഡന്‍ സെന്റ് തെരേസാ ചര്‍ച്ച് ഹാളില്‍നടക്കും. കുട്ടികള്‍ക്കുള്ള കലാസാംസ്‌കാരിക പരിപാടികള്‍, ഗാനമേള, വടംവലി മത്സരം എന്നിവ നടക്കും. കൂടുതല്‍വിവരങ്ങള്‍ക്ക്: ഷാജി ജോര്‍ജ്–07809887930, സനിമോന്‍–01268521042, സിമോണ്‍ തച്ചേരില്‍–07737592277, സിമോണ്‍ പ്രാലടി –07737365525. ഹാളിന്റെ വിലാസം: സെന്റ് തെരേസ ചര്‍ച്ച് ഹാള്‍, ബാസില്‍ഡണ്‍, SS16 6 AJ |