യു കെ യിലെ കൂടല്ലുര്‍് സംഗമം ശനിയാഴ്ച്ച

posted Apr 27, 2009, 4:03 PM by Anil Mattathikunnel
കിടമിനിസ്റ്റര്‍്, യു കെ : യു കെ യിലെ  കൂടല്ലുര്‍ നിവാസികളുടെ സംഗമം മേയ് രണ്ടിന് രാവിലെ പത്തരക്ക് ആരംഭിക്കും. സ്റ്റാര്‍്പോര്‍ട്ട്‌ - ഓണ്‍ - സെവനിലെ സെന്റ് വൂള്‍്സ്റ്റെന്‍്സ് ചര്‍ച്ചില്‍ ഫാ:സജി മലയില്‍ പുത്തെന്‍പുരയുടെ ദിവ്യ ബലിയോടെ സംഗമത്തിന് തുടക്കം കുറിക്കും.
 

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കിടങ്ങൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ് തെരേസ്സാമ്മ ഉദ്ഘാടനം ചെയ്യും.കലാ കായിക പരിപാടികളെ തുടര്‍ന്ന് ജോയി കൊച്ചുപുരക്കലിന്റെ ഗാനമേളയും പൊതു ചര്‍ച്ചയും നടക്കും. കു‌ടുതല്‍ വിവരങ്ങള്‍ക്ക് 07886700872 എന്ന നമ്പരില്‍ ബന്ധപ്പെടുക.

വിലാസം
32 Vale Road
DY13 8YL        
 
സഖറിയാ പുത്തെന്‍കളം   
Comments