യു കെ യിലെ നാലാമതു പിറവം പ്രവാസി സംഗമം മേയ്‌ 23–ന്‌

posted May 18, 2009, 3:10 PM by Anil Mattathikunnel   [ updated May 18, 2009, 3:13 PM ]
മാഞ്ചസ്‌റ്റര്‍: യു.കെയില്‍ താമസിക്കുന്ന പിറവം സ്വദേശികളുടെ കൂട്ടായ്‌മയായ `സംഗമം (യു.കെ) 2009 മേയ്‌ 23–നു മാഞ്ചസ്‌റ്ററിനടുത്ത്‌ നോര്‍ഡനിലെ സെന്റ്‌ വിന്‍സന്റ്‌ ചര്‍ച്ച്‌ ഹാളില്‍ നടക്കും. പത്തു മണി മുതല്‍ നാലു മണി വരെയാണു പരിപാടികള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മേയ്‌ 16–നു മുമ്പായി പ്രോഗ്രാം ലോക്കല്‍ കോര്‍ഡിനേറ്റര്‍ റോയി പടയിന്‍ചായില്‍–01706346187, 07957429603 ലുമായി ബന്ധപ്പെടുക. കുട്ടികളുടെ കലാപരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരും താമസസൌകര്യം വേണ്‌ടവരും മുന്‍കൂട്ടി അറിയിക്കണം. 
 

Venue:  ST.VINCENT CHURCH HALL,   467 EDENFIELD ROAD NORDEN, OL11  5XR

 

 
 
സാബു ജോസ് തടത്തില്‍ 
Comments