നോട്ടിങ്ങ്‌ഹാം : കണ്ണൂര്‍ ജില്ലയിലെ മടമ്പം നിവാസികള്‍ ആഗസ്റ്റ് 1–ന് നോട്ടിങ്ങ്‌ഹാമില്‍ ഒത്തുചേരുന്നു. ``ഓര്‍മ്മയിലെ മടമ്പം'' എന്നു പേരുനല്‍കിയിരിക്കുന്ന സംഗമത്തില്‍ മടമ്പം നിവാസികള്‍, തങ്ങളുടെ ഗ്രാമത്തിന്റെ പൈതൃക സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചയ്‌ത് പ്രാബല്യത്തിലാക്കുന്നതിന് മുന്‍കൈ എടുക്കും. നോട്ടിങ്ങ്‌ഹാമിലെ ക്ലിഫ്‌ടണ്‍ ടിനിറ്റി ഹാളിലാണ് "ഓര്‍മ്മയിലെ മടമ്പം" നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിം കണ്ടാരപ്പള്ളില്‍ - 01158226443, 07888723339, സണ്ണി നടക്കുഴയ്‌ക്കല്‍ - 01926488103, സിബി കുളങ്ങരാത്ത് - 02476622257, ബിനോയി പല്ലൂന്നി - 01782662440.
സഖറിയാ പുത്തെന്‍കളം |