Classifieds‎ > ‎

Fr.Mathew (Anish) Kalapurackal, Chhullikkara

posted Jan 7, 2010, 7:04 PM by Anil Mattathikunnel   [ updated Jan 7, 2010, 7:09 PM ]

Congratulations to

Fr.Mathew Kalapurackal

who was ordained as priest in Chullikkara St.Mary's Church

On January 2nd ,2010

 

ചുള്ളിക്കര സെന്റ്‌ മേരീസ്‌ ഇടവക കളപ്പുരയ്‌ക്കല്‍ തോമസ്‌-ഏലിയാമ്മ മകന്‍. രാജപുരം ഹോളിഫാമിലി ഹൈസ്‌കൂളില്‍നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കോട്ടയം തിരുഹൃദയദാസ സമൂഹത്തില്‍ 1998-ല്‍ ചേര്‍ന്നു. വയനാട്ടിലെ സെന്റ്‌ ജോസഫ്‌ ബനഡിക്‌ടെന്‍ ഫിലോസഫേറ്റില്‍നിന്നും തത്വശാസ്‌ത്ര പഠനവും തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനില്‍നിന്നും ദൈവശാസ്‌ത്ര പഠനവും പൂര്‍ത്തിയാക്കി. 2010 ജനുവരി രണ്ടിനു രാവിലെ 9.30-ന്‌ ചുള്ളിക്കര സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വച്ച്‌ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു
Comments