Classifieds‎ > ‎

Fr.Lukose (Shijo) Kuzhippallil, Uzhavoor

posted Jan 1, 2010, 11:00 AM by Anil Mattathikunnel   [ updated Jan 7, 2010, 7:10 PM ]

Congratulations to

Fr.Lukose (Shijo) Kuzhippil

who was ordained as priest in Uzhavoor St.Stephens Church

On December 28th 2009

 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഉഴവൂര്‍ ഇടവക കുഴിപ്പിള്ളില്‍ ജോര്‍ജ്‌-അന്നമ്മ ദമ്പതികളുടെ മകന്‍. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ എല്‍.പി. സ്‌കൂള്‍, ഒ.എല്‍.എല്‍. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍നിന്ന്‌ പ്രീഡിഗ്രിയും, വാണിജ്യശാസ്‌ത്രത്തില്‍ ബിരുദവും നേടി. തിരുഹൃദയക്കുന്ന്‌ മൈനര്‍ സെമിനാരി, കിടങ്ങൂര്‍ സ്‌നേഹഭവന്‍, മംഗലാപുരം സെന്റ്‌ ജോസഫ്‌ സെമിനാരി, ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ സെമിനാരി പഠനവും പൂര്‍ത്തിയാക്കി. ഡിസംബര്‍ 28 രാവിലെ 9.30-ന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോനാപള്ളിയില്‍ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ കൈവയ്‌പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച്‌ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.
Comments