Classifieds‎ > ‎

Rev.Dr.Johnson Neelanirappel

posted Mar 25, 2010, 7:04 AM by Anil Mattathikunnel   [ updated Mar 25, 2010, 7:09 AM ]
 
Congratulations to Rev.Dr.Johnson Neelanirappel 
 
 റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ കോട്ടയം അതിരൂപതയിലെ വൈദികനായ റവ. ഡോ. ജോണ്‍സണ്‍ നീലനിരപ്പേലിന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു. അമര്‍ത്യസെന്നിനെ സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക ശാസ്‌ത്രത്തിലെ ധാര്‍മികതയെപ്പറ്റി നടത്തിയ ഗവേഷണ പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ചമതച്ചാല്‍ ഇടവക നീലനിരപ്പേല്‍ ജോണ്‍-അന്നമ്മ ദമ്പതികളുടെ മകനാണ്‌. (Thesis Title- Capability and Freedom in Amartya Sen; a new well-being Paradigm: An Ethical and Philosophical Understanding of a Qualitative human life).
Comments