ഫാ. ജേക്കബ് ചരളേലിന് ഡോക്ടറേറ്റ് ലഭിച്ചു

posted Apr 15, 2011, 3:54 AM by Knanaya Voice   [ updated Apr 15, 2011, 9:52 AM by Saju Kannampally ]
ഫാ. ജേക്കബ് ചരളേലിന് പാശ്ചാത്യ സഭാനിയമത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. റോമിലെ പെന്തിഫിക്കല്‍ ഉര്‍ബ്ബാനിയാന യൂണിവേഴ്സിറ്റിയില്‍നിന്നും  "The Right of Defence in the Process for Declaraing Marriage nullity"  എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. നാഗാലാന്റിലെ കൊഹിമ രൂപതയില്‍ സേവനം ചെയ്യുന്ന റവ. ഫാ. ജേക്കബ് ചരളേല്‍ ഞീഴൂര്‍ ഇടവക ചരളേല്‍ പരേതനായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.
Comments