സാന്‍ഹൊസെ: 2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെയുള്ള വിശ്വാസ വര്‍ഷത്തിന് സാന്‍ഹൊസെ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കംകുറിച്ചു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും കൈക്കാരന്മാരായ ജാക്സണ്‍ പുറയംപള്ളിയിലും അബി പറത്തറയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു വിശ്വാസ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. |
Knanaya News > America >