Knanaya News‎ > ‎America‎ > ‎

സോഷ്യല്‍ വര്‍ക്ക് സെമിനാറില്‍ ഹോഫ്സ്റ്ററാ പ്രൊഫസര്‍ ക്ളാസ്സ് നയിക്കുന്നു

posted Oct 19, 2012, 11:18 PM by knanaya news   [ updated Oct 19, 2012, 11:18 PM ]
ന്യൂയോര്‍ക്ക്: ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷന്റെ (അഅകടണ) നേതൃത്വത്തില്‍ ഒക്ടോബര്‍ 27-ന് ഉച്ചകഴിഞ്ഞ് 2 ന് ഫ്ളോറല്‍ പാര്‍ക്കിലെ കാരിസ് സെന്ററില്‍ വച്ച് Speaking the Unspeakable Marital Violence among South Asian Immigrants in USA എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. പ്രസിഡഷ്യല്‍ ഡിബേറ്റുകൊണ്ട് ശ്രദ്ധേയമായ HOFSTRA യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ മാര്‍ഗ്രറ്റ് എബ്രാഹം ക്ളാസ്സ് നയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് |: ഷാജു നെല്ലിക്കാട്ടില്‍ : 718 666 2979, ബിജു ഫിലിപ്പ് : 631 220 4519, ജോസ് ജോസഫ് : 516 708 6116.

സാബു തടിപ്പുഴ
Comments